ജാവേദ് അക്തറിന് റിച്ചാര്‍ഡ് ഡോകിന്‍സ് അവാര്‍ഡ്, ഈ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരന്‍
മതേതര, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന ബ്രിട്ടീഷ് പുരസ്കാരമായ റിച്ചാര്‍ഡ് ഡോകിന്‍സ് അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്. ഈ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് ജാവേദ് അക്തര്‍